Thursday, February 24, 2011

ഓട്ടോഗ്രാഫ്

നിറങ്ങള്‍ കോര്‍ത്തിണക്കിയ
പുസ്തകതാളുകള്‍
നീട്ടി അവളെന്നെ വിളിച്ചു ..
അക്ഷരകൂട്ടുകള്‍ നിറം
പകരുന്ന വര്‍ണ്ണാഭ ലോകത്തേക്ക്
അടുക്കിവെക്കുമീ ചരടുകള്‍
കോര്‍ത്തിണക്കി തൂവാല
മടിയിലേക്കേറിഞവള്‍
ഓടി മറഞ്ഞു ..............
നികൂടതയിലെ ...അന്തകാരത്തിന്‍
മേച്ചിന്‍ പുറങ്ങളില്‍
തേടിയലഞ്ഞു ഞാനാ ആ മഷി തണ്ടിനായി ..................................

1 comment:

ABDULLA JASIM IBRAHIM said...

ഇനിയും നല്ലത് വരട്ടെ.............