Friday, May 6, 2011

ഉറൂബ്

വന്നപോലെവന്നു 
തന്‍ കണ്ടക ശനി 
ആരോ കുഴിച്ച കുഴികള്‍ 
ആര്‍ക്കോ വേണ്ടി ഹോമിച്ചു ഞാനാ
ജീവച്ചവം ........................
ആര്‍ത്തി മൂത്ത പണ കൊതിയന്‍
ലവലേശ മില്ലാ   മനുഷ്യത്ത്വം 
മോഹങ്ങള്‍ കുഴിച്ചു മൂടി
രക്ത പങ്കില മരുഭൂവില്‍ 
രക്ഷ യില്ലാ  ജൈല്‍വാസമുണ്ട്
ജൈലോ? നരക സമാനം 
എന്തൊരു ജീവിതം ........
................................
പ്രവാസമീ മീ കൈ പു നീര്‍ 
ഉറൂബ് എന്‍ സമ്പാദ്യം  ........



      

4 comments:

കൊമ്പന്‍ said...

പ്രവാസം ഒരു കാരാ ഗൃഹം തന്നെ ശംഷയമെന്ത്

Unknown said...

sahitya karananooo ato sahityam adichu mattiyatanoooo............

Unknown said...

ഉറൂബായി ?

Unknown said...

മുഖ ചിത്രം ഇരുമ്പുചോല പള്ളി കുളമാണോ?